Surprise Me!

Mamata Banarjee's Poem Amid Delhi Violence | Oneindia Malayalam

2020-02-27 54 Dailymotion

Mamata Banarjee's Poem Amid Delhi Violence
രാജ്യ തലസ്ഥാനത്തിലെ കലാപത്തില്‍ ആശങ്ക പങ്കുവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'നരകം' എന്ന കവിത സോഷ്യല്‍ മീഡിയയില്‍ പങ്കെുവെച്ചുകൊണ്ടാണ് ബിജെപിയുടെ കടുത്ത വിമര്‍ശക കൂടിയായി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്. 'നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി' എന്നാണ് കവിതയില്‍ അവര്‍ കുറിക്കുന്നത്.
#MamataBanerjee